Breaking...

9/recent/ticker-posts

Header Ads Widget

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

 


എല്‍ഡിഎഫ് കോട്ടയം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ കോട്ടയം കോടിമതയിലെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ബാര്‍ കോഴ വിവാദത്തിന് പിന്നില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണന് പങ്കുണ്ടെന്ന് ആരോപിച്ചും തിരുവഞ്ചൂരിന്റെ രാജി ആവശ്യപ്പെട്ടുമായിരുന്നു സമരം.




Post a Comment

0 Comments