Breaking...

9/recent/ticker-posts

Header Ads Widget

നാട്ടിലിറങ്ങിയ കുരങ്ങന്മാര്‍ കൗതുക കാഴ്ചയായി

 


നാട്ടിലിറങ്ങിയ കുരങ്ങന്മാര്‍ കൗതുക കാഴ്ചയായി.  ഉഴവൂരിലാണ് കൂട്ടത്തോടെ കുരങ്ങന്മാര്‍ എത്തിയത്. ഉഴവൂര്‍ സെന്റ്റ് സ്റ്റീഫന്‍ കോളേജിന് സമീപത്തെ വൈദ്യുതി ടവറില്‍ ആണ് ഏഴോളം കുരങ്ങന്മാരെ തിങ്കളാഴ്ച കണ്ടത്. കുരങ്ങന്മാര്‍ തെങ്ങിലെ തേങ്ങയുംമറ്റും പറിച്ച് നശിപ്പിയ്ക്കുകയും ചെയ്തു. കൂട്ടമായി കുരങ്ങന്മാര്‍ എത്തിയത് നാട്ടുകാരെ ഭീതിയില്‍ ആക്കുകയാണ്.




Post a Comment

0 Comments