Breaking...

9/recent/ticker-posts

Header Ads Widget

യുഡിഎഫിനെ വഞ്ചിച്ച് എല്‍ഡിഎഫിലേക്ക് പോയവര്‍ക്ക് ജനങ്ങള്‍ നല്‍കിയ ചുട്ട മറുപടി-മോന്‍സ് ജോസഫ് MLA .

 


യുഡിഎഫിനെ വഞ്ചിച്ച് എല്‍ഡിഎഫിലേക്ക് പോയവര്‍ക്ക് ജനങ്ങള്‍ നല്‍കിയ  ചുട്ട മറുപടിയാണ് കോട്ടയത്തെ ലോക്സഭ തെരഞ്ഞെടുപ്പു ഫലമെന്ന്  മോന്‍സ് ജോസഫ് MLA . പി.ജെ ജോസഫ് നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് മധ്യ കേരളത്തില്‍ പ്രത്യേകിച്ചും കോട്ടയത്ത്  നിര്‍ണായക ശക്തിയാണെന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിച്ചതായും മോന്‍സ് പറഞ്ഞു. കോട്ടയം udf ന്റെ ഉരുക്ക് കോട്ടയെന്ന് വീണ്ടും ഉറപ്പിച്ചിരിക്കുകയാണെന്നും  അദ്ദേഹം പറഞ്ഞു.




Post a Comment

0 Comments