മണ്‍സൂണ്‍ മഴയുടെ സ്വഭാവരീതികളിലെ മാറ്റം മഴക്കെടുതികള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു. മിതവും ശക്തവുമായ മഴ തുടര്‍ച്ചയായി ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ചെറിയ സമയത്തില്‍ ചെറിയ പ്രദേശത്ത് അതിതീവ്ര മഴയാണ് പെയ്യുന്നത്. ഇതു മൂലം മഴ പെയ്യുന്ന സ്ഥലങ്ങളില്‍ വെള്ളപ്പൊക്കവും നാശനഷ്ടങ്ങളും വര്‍ധിക്കുകയാണ്.
0 Comments