Breaking...

9/recent/ticker-posts

Header Ads Widget

വാഹന പരിശോധന. 281250 - രൂപാ പിഴയീടാക്കി

 


കോട്ടയം ജില്ലയില്‍ മോട്ടോര്‍ വാഹനവകുപ്പ്  നടത്തിയ വാഹന പരിശോധനയില്‍ 204 വാഹനങ്ങളില്‍ നിന്നായി 281250 - രൂപാ പിഴയീടാക്കി. അനധികൃതമായി രൂപമാറ്റം വരുത്തിയ 24 വാഹനങ്ങളും  അനധികൃതമായ കളര്‍ ലൈറ്റുകള്‍ ഘടിപ്പിച്ച 32 വാഹനങ്ങളും പരിശോധനയില്‍ കുടുങ്ങി. എന്‍ഫോഴ്‌സമെന്റ് ആര്‍ടിഒ സി.സത്യന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കോട്ടയം ജില്ലയിലെ 6 എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളുടെ നേതൃത്വത്തിലാണ് ജില്ലയില്‍ വാഹനപരിശോധന നടത്തിയത്. വരും ദിവസങ്ങളില്‍ ജില്ലയില്‍ വാഹനപരിശോധന ശക്തിപെടുത്തുവാനാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം.




Post a Comment

0 Comments