Breaking...

9/recent/ticker-posts

Header Ads Widget

എന്‍സിസി നേവല്‍ വിംഗ് പരിസ്ഥിതി ദിനാഘോഷവും ഫലവൃക്ഷ വിതരണ പരിപാടിയും

 


പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പാലാ സെന്റ് തോമസ് കോളേജിലെ എന്‍സിസി നേവല്‍ വിംഗ്  പരിസ്ഥിതി ദിനാഘോഷവും ഫലവൃക്ഷ വിതരണ പരിപാടിയും സംഘടിപ്പിച്ചു.  പരിപാടിയുടെ ഉദ്ഘാടനം പാലാ സെന്റ് തോമസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിബി ജെയിംസ്  നിര്‍വ്വഹിച്ചു.  വൈസ് പ്രിന്‍സിപ്പാള്‍ റവ. ഡോ. സാല്‍വിന്‍ കാപ്പിലിപ്പറമ്പില്‍, സബ് ലെഫ്റ്റനന്റ് ഡോ. അനീഷ് സിറിയക് തുടങ്ങിയവര്‍ സംസാരിച്ചു.




Post a Comment

0 Comments