Breaking...

9/recent/ticker-posts

Header Ads Widget

ആഹ്ലാദ പ്രകടനം നടത്തി.

 


ഏറ്റുമാനൂരില്‍ NDA യുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം നടത്തി.  ബിജെപി കേരളത്തില്‍ അക്കൗണ്ട് ഓപ്പണ്‍ ചെയ്തതില്‍ ആഹ്ലാദം പ്രകടിപ്പിച്ചാണ് എന്‍ഡിഎ പ്രവര്‍ത്തകര്‍ ഏറ്റുമാനൂരില്‍ പ്രകടനം നടത്തിയത്. ചലച്ചിത്രതാരവും ബിജെപി നേതാവുമായ സുരേഷ് ഗോപി തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും വലിയ ഭൂരിപക്ഷത്തില്‍   വിജയം നേടിയതിനെ തുടര്‍ന്നാണ് എന്‍ഡിഎ പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തിയത്. എന്‍ ഡി എ  നേതാക്കളായ മഹേഷ് രാഘവന്‍, സാബു മാടപ്പാട്,സിറില്‍ നരിക്കുഴി, സുനില്‍ കുരുവിക്കാട്, അനില്‍ വള്ളിക്കാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments