Breaking...

9/recent/ticker-posts

Header Ads Widget

വെള്ളക്കെട്ട് അപകട കെണിയായി മാറുന്നു

 


ഏറ്റുമാനൂര്‍ നീണ്ടൂര്‍ റോഡില്‍ ഐടിഐയ്ക്ക് സമീപത്തെ വെള്ളക്കെട്ട് അപകട കെണിയായി മാറുന്നു. റോഡിന് ഇരുവശവും ഓടകള്‍ ഇല്ലാത്തതാണ് വെള്ളക്കട്ടിനു കാരണം. ഇതുമൂലം കാല്‍നട യാത്രക്കാരും ഇരുചക്ര വാഹന യാത്രികരും ഈ ഭാഗത്തെ വ്യാപാരികളും നേരിടുന്ന ബുദ്ധിമുട്ട്ചെറുതല്ല.




Post a Comment

0 Comments