Breaking...

9/recent/ticker-posts

Header Ads Widget

രാജ്യസഭ സീറ്റ് കേരളാ കോണ്‍ഗ്രസ്സ് (എം)ന് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഡോ. എന്‍. ജയരാജ്

 


കേരളത്തില്‍ ഒഴിവ് വരുന്ന രാജ്യസഭ സീറ്റ് കേരളാ കോണ്‍ഗ്രസ്സ് (എം)ന് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഗവ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് . ഇടത് മുന്നണിയില്‍ വിഷയം അവതരിപ്പിച്ചിട്ടുണ്ട്. സ്വഭാവികമായും സിറ്റിങ് രാജ്യസഭ സീറ്റ് കേരളാ കോണ്‍ഗ്രസ്സിന് ലഭിക്കുമെന്നാണ് വിശ്വാസം. മുന്നണിയില്‍ സീറ്റ് ചര്‍ച്ചയുണ്ടാകുമ്പോള്‍ അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോ. എന്‍. ജയരാജ് കോട്ടയത്ത് പറഞ്ഞു.




Post a Comment

0 Comments