Breaking...

9/recent/ticker-posts

Header Ads Widget

പച്ചത്തുരുത്തിന്റെ ജില്ലാതല ഉദ്ഘാടനം കുമരകത്ത് നടന്നു.

 


നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പച്ചത്തുരുത്തിന്റെ ജില്ലാതല ഉദ്ഘാടനം കുമരകത്ത് നടന്നു.  സഹകരണ-തുറമുഖം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ കുമരകം നോര്‍ത്ത് ഗവ. എല്‍.പി. സ്‌കൂള്‍ വളപ്പില്‍ വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. പച്ചപ്പുകള്‍ ധാരാളം സൃഷ്ടിക്കുക വഴിയാണ്  ജൈവവൈവിധ്യം സംരക്ഷിക്കാനാകുന്നതെന്നു മന്ത്രി പറഞ്ഞു.




Post a Comment

0 Comments