Breaking...

9/recent/ticker-posts

Header Ads Widget

പാലാ കെ എം മാണി സ്മാരക ഗവ.ആശുപത്രി പരിസ്ഥിതി ദിനാചരണം നടത്തി

 


പാലാ കെ എം മാണി സ്മാരക ഗവ.ആശുപത്രിയുടെയും പാലാ ഫ്രണ്ട്സ് ആര്‍ട്സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണം നടത്തി. ദിനാചരണത്തിന്റെ ഉദ്ഘാടനം ആശുപത്രി പരിസരത്ത് വൃക്ഷ തൈ നട്ട്  സൂപ്രണ്ട് അഭിലാഷ് റ്റി പി നിര്‍വ്വഹിച്ചു. ഫ്രണ്ട്സ് ആട്സ് ക്ലബ്ബ് പ്രസിഡന്റ് റോയ് തോമസ് അധ്യക്ഷത വഹിച്ചു. സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി  സിന്ധു കെ വി, എംആര്‍എല്‍ രേഖ,  നെഴ്സിംഗ് ഓഫീസര്‍ സിന്ധു പി നാരായണന്‍ പി ആര്‍ ഒ ഷെമി, സ്റ്റാഫ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ.നൗഷാദ്,. ആര്‍ എം ഒ ഡോ.രേഷ്മ, ഡെപ്യൂട്ടി നേഴ്സിംഗ് സൂപ്രണ്ട്  ഗിരിജ ആര്‍, ജെ എച്ച് ഐ  കുഞ്ഞബ്ദുള്ള, ഫ്രണ്ട്സ് ആട്സ്‌ക്ലബ്ബ് സെക്രട്ടറി ആന്റണി രാജ്, ഡോ.അരുണ്‍,ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹരികുമാര്‍ മറ്റക്കര, ബിനു മൈക്കിള്‍ തുടങ്ങിയവര്‍ പരിപാടിയ്ക്ക് നേതൃത്വം നല്കി.




Post a Comment

0 Comments