Breaking...

9/recent/ticker-posts

Header Ads Widget

വിരമിച്ച ജീവനക്കാര്‍ക്ക് യാത്രയയപ്പ് നല്‍കി

 


പാലാ  കെ.എം.മാണി സ്മാരക ഗവ. ജനറല്‍ ആശുപത്രിയില്‍ നിന്നും വിരമിച്ച ജീവനക്കാര്‍ക്ക് യാത്രയപ്പ് നല്‍കി. ആശുപത്രി നേഴ്‌സിംഗ് സൂപ്രണ്ട് മേരി മാത്യു, സി.എന്‍.ആര്‍ ടെക്‌നീഷ്യന്‍ തങ്കച്ചന്‍ എന്നിവര്‍ക്കാണ് സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ യാത്രയപ്പ് നല്‍കിയത്. ആശുപത്രി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ആശുപത്രി സൂപ്രണ്ട് ഡോ. അഭിലാഷ് റ്റി. പി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ. നൗഷാദ് അധ്യക്ഷനായിരുന്നു. സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി സിന്ധു കെ.വി, ആര്‍.എം. ഒ .ഡോ. അരുണ്‍ , ഡോ. രേഷ്മ, ഡോ. ഷാനു , ശ്രീകുമാര്‍, ഡെപ്യൂട്ടി നഴ്‌സിംഗ് സൂപ്രണ്ട് ഗിരിജാ . നെഴ്‌സിംഗ് ഓഫീസര്‍ സിന്ധു . പി.നാരായണന്‍ ,  തുടങ്ങിയവര്‍ സംസാരിച്ചു.




Post a Comment

0 Comments