Breaking...

9/recent/ticker-posts

Header Ads Widget

പാലാ നഗരസഭയില്‍ പച്ച തുരുത്ത് പദ്ധതിയുടെ ഉത്ഘാടനം

 


നവകേരളം കര്‍മ്മപദ്ധതി രണ്ടിന്റെ ഭാഗമായി ഹരിതകേരള മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പച്ച തുരുത്ത് പദ്ധതിയുടെ ഉത്ഘാടനം പാലാ നഗരസഭയില്‍ നടന്നു.  അരുണാപുരം ഗവ എല്‍പി സ്‌കൂളില്‍ പാലാ നഗരസഭ ചെയര്‍മാന്‍ ഷാജു വി തുരുത്തന്‍ വൃക്ഷ തൈ നട്ട് ഉത്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ജിമ്മി ജോസഫ് താഴത്ത്, ബൈജു കൊല്ലം പറമ്പില്‍, സാവിയോ കാവുകാട്ട്, ബിജി ജോജോ കുടക്കച്ചിറ, ഹെഡ് മിസ്റ്ററസ് ഡെയ്‌സി മോള്‍ ജോര്‍ജ് , അലക്‌സ് ജോസ്, ഹരിത കേരള മിഷന്റെ പ്രതിനിധികളായ രാഹുല്‍ കെ ആര്‍, കൃഷ്ണനുണ്ണി എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments