Breaking...

9/recent/ticker-posts

Header Ads Widget

പാലാ സഫലം 55 പ്ലസ്സിന്റെ നേതൃത്വത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.

 


പാലാ സഫലം 55 പ്ലസ്സിന്റെ നേതൃത്വത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ സെമിനാറില്‍ ഇന്‍കം ടാക്‌സ് റിട്ടേണ്‍ സമര്‍പ്പണം, ടാക്‌സ് ഇളവുകള്‍, സ്ലാബുകള്‍, സാമ്പത്തിക അച്ചടക്കം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സാമ്പത്തികകാര്യ വിദഗ്ധന്‍ ആന്റണി ജേക്കബ് ക്ലാസ് നയിച്ചു. സഫലം സെക്രട്ടറി വി.എം. അബ്ദുള്ള ഖാന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.പി.എസ്.മധുസൂദനന്‍, ജയിംസ് മാത്യു, പ്രഫ. കെ.പി.ജോസഫ്, അലക്‌സ് മേനാമ്പറമ്പില്‍,സുഷമ രവീന്ദ്രന്‍,ഗ്ലോറി മാത്യു, കെ.കെ.സുകുമാരന്‍, എസ്.സഞ്ജീവ്, ഉഷാ ശശിധരന്‍, ബാബുരാജ്, രാധാകൃഷ്ണന്‍  എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments