Breaking...

9/recent/ticker-posts

Header Ads Widget

പാലാ സബ്ജയിലിലെ തടവുകാര്‍ക്കായുള്ള ലൈബ്രറി

 


വായനയിലൂടെ ജീവിതത്തിന് പുതിയ വെളിച്ചം പകരാനവസരമൊരുക്കി  പാലാ സബ്ജയിലിലെ തടവുകാര്‍ക്കായുള്ള ലൈബ്രറി.  തടവുകാര്‍ക്കിടയില്‍ വായനാശീലം വളര്‍ത്താന്‍ ലൈബ്രറി ഉപകരിക്കുന്നതായി ജയില്‍ സൂപ്രണ്ട് സി. ഷാജി പറഞ്ഞു. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ കുറ്റവാളികളായിപ്പോയ പലര്‍ക്കും നന്മയുടെ വഴിത്താരകള്‍ തുറന്നു നല്‍കുകയാണ് രണ്ടായിരത്തിലധികം പുസ്തകങ്ങളുള്ള ജയില്‍ ലൈബ്രറി.




Post a Comment

0 Comments