ഓട നിര്‍മ്മാണം പാതിവഴിയില്‍ നിലച്ചതോടെ റോഡരികില്‍ വ്യാപാരം നടത്തിയിരുന്നവരുടെ ഉപജീവന മാര്‍ഗം തടസ്സപ്പെട്ടു. ഏറ്റുമാനൂര്‍ പാറേക്കണ്ടം കോണിക്കല്‍ ജംഗ്ഷന് സമീപമാണ് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലുള്ള ഓടയുടെ നിര്‍മ്മാണം നിലച്ചത്. ഇവിടെ വര്‍ക്ക്ഷോപ്പ്, ചായക്കട, തുടങ്ങിയവ നടത്തിയിരുന്നവരും തൊഴിലാളികളുമാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
0 Comments