Breaking...

9/recent/ticker-posts

Header Ads Widget

ഫലം അറിയാനായി ഇനി മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പ്.

 


ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം അറിയാനായി ഇനി മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പ്. വോട്ടെണ്ണലിനോട് അനുബന്ധിച്ച് കോട്ടയം ജില്ലയില്‍ കര്‍ശന സുരക്ഷ ഒരുക്കിയിട്ടുള്ളതായി ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക് അറിയിച്ചു. 2000 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്.




Post a Comment

0 Comments