Breaking...

9/recent/ticker-posts

Header Ads Widget

കെ മുരളീധരന്റെ തോല്‍വി കോണ്‍ഗ്രസ് പാര്‍ട്ടി ഗൗരവമായി തന്നെയാണ് കാണുന്നതെന്ന് പി.സി വിഷ്ണുനാഥ്.

 


തൃശൂരില്‍ കെ മുരളീധരന്റെ തോല്‍വി കോണ്‍ഗ്രസ് പാര്‍ട്ടി ഗൗരവമായി തന്നെയാണ് കാണുന്നതെന്ന് പി.സി വിഷ്ണുനാഥ്. തോല്‍വിയുടെ കാരണം പാര്‍ട്ടി  പരിശോധിക്കും. ഇക്കാര്യത്തില്‍ വേണ്ടി വരുന്ന സംഘടനാപരമായുള്ള തീരുമാനങ്ങള്‍ എടുക്കുമെന്നും വിഷ്ണുനാഥ് പറഞ്ഞു. പ്രവര്‍ത്തനത്തില്‍  നിന്ന് വിട്ടു നില്‍ക്കാനുള്ള മുരളീധരന്റെ തീരുമാനം പിന്‍വലിക്കണമെന്നാണ് എല്ലാവരുടെയും അഭ്യര്‍ത്ഥനയെന്നും വിഷ്ണുനാഥ് പറഞ്ഞു.




Post a Comment

0 Comments