പൈപ്പ് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് കടുത്തുരുത്തി പെരുവ റോഡില്‍ മുടങ്ങികിടന്ന പൈപ്പ് സ്ഥാപിക്കല്‍ ജോലികള്‍ പുനരാരംഭിച്ചു. കൊല്‍ക്കത്തയില്‍ നിന്നും 400 എംഎം പൈപ്പുകള്‍ എത്തിച്ചാണ് പ്രവര്‍ത്തി പുനരാരംഭിച്ചത്. ഒരു മാസത്തിനുള്ളില്‍ പൈപ്പിടീല്‍ പൂര്‍ത്തീകരിക്കാനാകുമെന്നാണ്പ്രതീക്ഷ.
0 Comments