Breaking...

9/recent/ticker-posts

Header Ads Widget

പുന്നത്തുറ വെസ്റ്റ് മണിമലക്കാവ് ദേവീക്ഷേത്രത്തില്‍ വിദ്യാഗോപാല മന്ത്രാര്‍ച്ചന നടന്നു.

 


പുന്നത്തുറ വെസ്റ്റ് മണിമലക്കാവ് ദേവീക്ഷേത്രത്തില്‍ വിദ്യാഗോപാല മന്ത്രാര്‍ച്ചന നടന്നു.  മണര്‍കാട് താമരശ്ശേരി ഇല്ലം  മനോജ് ശര്‍മ്മയുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് അര്‍ച്ചന നടന്നത്. വിദ്യാഭിവൃദ്ധിയ്ക്കായി നടത്തിയ  വിദ്യാഗോപാല മന്ത്രാര്‍ച്ചനയില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തു. തുടര്‍ന്ന് ക്ഷേത്രം മേല്‍ശാന്തി മഹേഷ് ദാമോദരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശേഷാല്‍ ദീപാരാധനയും പ്രസാദ വിതരണവും നടന്നു.




Post a Comment

0 Comments