Breaking...

9/recent/ticker-posts

Header Ads Widget

വീട് കുത്തിത്തുറന്ന് മോഷണം

 


ഏറ്റുമാനൂര്‍ പുന്നത്തുറയില്‍ അടഞ്ഞു കിടന്ന വീട് കുത്തിത്തുറന്ന് മോഷണം. പുന്നത്തുറ വെസ്റ്റ് കറ്റോട് ഭാഗം ദേവഗംഗയില്‍ ഭദ്രന്‍പിള്ളയുടെ വീട്ടിലാണ് മോഷണം നടന്നത്. 12 പവനോളം സ്വര്‍ണ്ണവും നാലായിരം രൂപയും അപഹരിക്കപ്പെട്ടു.




Post a Comment

0 Comments