Breaking...

9/recent/ticker-posts

Header Ads Widget

സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ കുട്ടികള്‍ക്കൊപ്പം സെല്‍ഫിയെടുത്ത് ചാണ്ടി ഉമ്മന്‍ എംഎല്‍എ

 


സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ കുട്ടികള്‍ക്കൊപ്പം സെല്‍ഫിയെടുത്ത് ചാണ്ടി ഉമ്മന്‍ എംഎല്‍എ. പുന്നത്തുറ സെന്റ് തോമസ് എല്‍പിഎസില്‍  അയര്‍ക്കുന്നം ഗ്രാമപഞ്ചായത്തുതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു എംഎല്‍എ. പ്രവേശനോത്സവങ്ങള്‍ സ്‌കൂള്‍ പ്രവേശനത്തിന്റെ മുഖച്ഛായ മാറ്റിയെന്ന് അദ്ദേഹം പറഞ്ഞു.




Post a Comment

0 Comments