Breaking...

9/recent/ticker-posts

Header Ads Widget

ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

 


പുന്നത്തുറ ഗവ. യു.പി. സ്‌കൂളില്‍ പേവിഷബാധ പ്രതിരോധ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.  പിടിഎ വൈസ് പ്രസിഡന്റ് സോഫി ബിനീഷ് അധ്യക്ഷത വഹിച്ച യോഗത്തില്‍ പുന്നത്തുറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് നഴ്സ് സബിത ആന്റി-റാബീസ് ബോധവത്കരണ ക്ലാസ്സെടുത്തു. ആശ വര്‍ക്കര്‍ ലത, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബിജോ ജോസഫ്, സ്റ്റാഫ് പ്രതിനിധി സജി പി. ഗോപാല്‍ എന്നിവര്‍ സംസാരിച്ചു. ഏഴാംക്ലാസ്സ് വിദ്യാര്‍ത്ഥിനി ശ്രീലക്ഷ്മി  പേവിഷബാധ പ്രതിരോധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു




Post a Comment

0 Comments