Breaking...

9/recent/ticker-posts

Header Ads Widget

പ്രിയങ്കയുടെ വരവ് കേരള രാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ മാറ്റം ഉണ്ടാക്കും. രമേശ് ചെന്നിത്തല

 


പ്രിയങ്ക ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന  തീരുമാനം  യുഡിഎഫിനും ജനങ്ങള്‍ക്കും വലിയ ആവേശം നല്‍കിയിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പ്രിയങ്കയുടെ വരവ് കേരള രാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ മാറ്റം ഉണ്ടാക്കും. വയനാട്ടില്‍ സിപിഐ എന്തിനാണ് മത്സരിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു.  എല്‍ഡിഎഫ്  പ്രിയങ്കയെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്നും ചെന്നിത്തല കോട്ടയത്ത് പറഞ്ഞു.




Post a Comment

0 Comments