Breaking...

9/recent/ticker-posts

Header Ads Widget

ഗ്രാമീണ മേഖലയിലെ റോഡുകളില്‍ പോലും വെള്ളപ്പൊക്കം

 


കനത്ത മഴ പെയ്യുമ്പോള്‍  ഗ്രാമീണ മേഖലയിലെ റോഡുകളില്‍ പോലും വെള്ളപ്പൊക്കം പതിവായി. ഓടകളും കലുങ്കുകളുമില്ലാത്ത റോഡ് നിര്‍മ്മാണമാണ് റോഡുകള്‍ തോടാകാന്‍ കാരണമാകുന്നത്. നാട്ടുകാര്‍ തന്നെ മുന്‍കൈയ്യെടുത്ത് വെള്ളമൊഴുകിപ്പോകാന്‍ വഴിതെളിക്കുകയാണ്.




Post a Comment

0 Comments