Breaking...

9/recent/ticker-posts

Header Ads Widget

റബ്ബര്‍ വില വീണ്ടും 200 കടന്നു

 


റബ്ബര്‍ വില വീണ്ടും 200 കടക്കുന്നത് കേരളത്തിലെ റബ്ബര്‍ കര്‍ഷകരില്‍ പ്രതീക്ഷയുണര്‍ത്തുകയാണ്. 12 വര്‍ഷങ്ങള്‍ക്കു ശേഷം റബ്ബര്‍ വില ഇരട്ട സെഞ്ച്വറിയിലെത്തുമ്പോള്‍ വിലവര്‍ധനയുടെ ആനുകൂല്യം കര്‍ഷകര്‍ക്കു ലഭിക്കാതെ പോകുകയാണ്. കനത്ത മഴ മൂലം റബ്ബര്‍ ഗാര്‍ഡിംഗ് കാര്യമായി നടക്കാത്തത് ടാപ്പിംഗ് മുടങ്ങാന്‍ കാരണമായി. ഉത്പാദനം കുറഞ്ഞതോടെ വളരെ കുറച്ച് റബ്ബര്‍ മാത്രമാണ് വിപണിയിലെത്തുന്നത്.




Post a Comment

0 Comments