Breaking...

9/recent/ticker-posts

Header Ads Widget

കേരള രാഷ്ട്രീയത്തില്‍ പുതിയ മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണന്ന് സജി മഞ്ഞക്കടമ്പില്‍

 


തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ വിജയത്തോടുകൂടി കേരള രാഷ്ട്രീയത്തില്‍ പുതിയ മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണന്ന് കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം ഉള്‍പ്പടെ കേരളത്തിലെ വിവിധ മണ്ഡലങ്ങളില്‍ എന്‍.ഡി.എ സ്ഥാനര്‍ത്ഥികളുടെ വോട്ട് വര്‍ദ്ധന നരേന്ദ്ര മോദി സര്‍ക്കാരിന്  കേരളീയര്‍ നല്‍കിയ വലിയ അംഗീകാരമാണെന്നും സജി പറഞ്ഞു. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ കേരളത്തില്‍ ഇടത് വലത് മുന്നണികള്‍ കേരളത്തിലെ എന്‍ഡിഎയുടെ വിജയത്തെ തടസ്സപ്പെടുത്താന്‍ കൈകോര്‍ത്തുവെന്നും സജി ആരോപിച്ചു.




Post a Comment

0 Comments