Breaking...

9/recent/ticker-posts

Header Ads Widget

സാംബവ യൂത്ത് മൂവ്‌മെന്റ് സംസ്ഥാന കണ്‍വെന്‍ഷനും തെരഞ്ഞെടുപ്പും നടന്നു.

 


സാംബവ മഹാസഭയുടെ യുവജന വിഭാഗമായ സാംബവ യൂത്ത് മൂവ്‌മെന്റ് സംസ്ഥാന കണ്‍വെന്‍ഷനും തെരഞ്ഞെടുപ്പും കടുത്തുരുത്തി കടപ്പൂരാന്‍ ഓഡിറ്റോറിയത്തില്‍ നടന്നു. അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാനും മഹാസഭ വൈസ് പ്രസിഡന്റുമായ സി.കെ. ശശി അധ്യക്ഷത വഹിച്ചു. മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി രാമചന്ദ്രന്‍ മുല്ലശ്ശേരി, സംസ്ഥാന പ്രസിഡന്റ് പി.കെ. ശങ്കര്‍ദാസ്,  പിന്നോക്ക സമുദായവികസന കോര്‍പ്പറേഷന്‍ മുന്‍ എം.ഡി വി.ആര്‍. ജോഷി, മഹാസഭയുടെയും പോഷകസംഘടനകളുടെയും നേതാക്കള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡിഗ്രി പരീക്ഷയില്‍ രണ്ടാം റാങ്ക് ജേതാവായ പി.ഉണ്ണിമായയെയും  എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളില്‍ വിജയിച്ചവരെയും യോഗത്തില്‍ ആദരിച്ചു.




Post a Comment

0 Comments