Breaking...

9/recent/ticker-posts

Header Ads Widget

പഠനോപകരണ വിതരണം നടത്തി

 


പാല സന്മസ് കൂട്ടായ്മ നിര്‍ദ്ധനരായ  വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണം നടത്തി. സന്മനസ്സ് ഓഫീസില്‍  പഠനോപകരണ വിതരണം മുന്‍ സഹായത്രൈാന്‍ മാര്‍ ജേക്കബ് മുരിയ്ക്കന്‍ നിര്‍വഹിച്ചു.  സന്മനസ്സ് ജോര്‍ജ്,  മോഹനന്‍, ജോസ്  കടപ്ലാമറ്റം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments