Breaking...

9/recent/ticker-posts

Header Ads Widget

കുളമായി മാറി ശാസ്താപുരം അമ്പനാട് റോഡ്

 


ഏറ്റുമാനൂര്‍ നഗരസഭയിലെ ശാസ്താപുരം അമ്പനാട് റോഡിന്റെ ദുരവസ്ഥമൂലം പൊറുതിമുട്ടി നാട്ടുകാര്‍. രണ്ടു പതിറ്റാണ്ടോളമായി റോഡില്‍ ടാറിംഗ് നടത്തിയിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ വെട്ടിപ്പൊളിച്ച റോഡ് മഴ ആരംഭിച്ചതോടെ കുളമായി മാറി. റോഡിന്റെ ദുരവസ്ഥയ്ക്ക് പരിഹാരം തേടി സമരരംഗത്തിറങ്ങുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ്നല്‍കി.




Post a Comment

0 Comments