Breaking...

9/recent/ticker-posts

Header Ads Widget

സ്‌കൂള്‍ ബസുകളില്‍ അഗ്‌നിശമന ഉപകരണങ്ങള്‍ ജീവനക്കാര്‍ക്ക് പ്രവര്‍ത്തിപ്പിക്കാന്‍ അറിയാത്തത് സുരക്ഷയ്ക്ക് തടസ്സമാകുന്നു.

 


സ്‌കൂള്‍ ബസുകളില്‍ അഗ്‌നിശമന ഉപകരണങ്ങള്‍ നിര്‍ബന്ധമാക്കിയെങ്കിലും ജീവനക്കാര്‍ക്ക് പ്രവര്‍ത്തിപ്പിക്കാന്‍ അറിയാത്തത് സുരക്ഷയ്ക്ക് തടസ്സമാകുന്നു. ബസ് ഡ്രൈവര്‍മാര്‍ക്കും ആയമാര്‍ക്കും അഗ്‌നിശമന ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പരിശീലനം നല്‍കണമെന്ന് ആവശ്യമുയരുന്നു.




Post a Comment

0 Comments