Breaking...

9/recent/ticker-posts

Header Ads Widget

രണ്ട് സ്‌കൂളുകളില്‍ മോഷണം

 


കോട്ടയം പരുത്തുംപാറയില്‍ രണ്ട് സ്‌കൂളുകളില്‍ മോഷണം.  പാച്ചിറ മാതാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും കുഴിമറ്റം ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലുമാണ് മോഷണം നടന്നത്. പാച്ചിറ മാതാ സ്‌കൂളിന് സമീപത്തെ കോണ്‍വെന്റിലും മോഷണം ശ്രമം നടന്നിട്ടുണ്ട്.




Post a Comment

0 Comments