Breaking...

9/recent/ticker-posts

Header Ads Widget

പുതിയ അധ്യയന വര്‍ഷത്തിന് തിങ്കളാഴ്ച തുടക്കമാകും.

 


സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷത്തിന് തിങ്കളാഴ്ച തുടക്കമാകും. മഴയുടെ ആശങ്കകള്‍ക്കിടയിലും വിദ്യാര്‍ത്ഥികളെ വരവേല്‍ക്കാന്‍ സ്‌കൂളുകള്‍ ഒരുങ്ങി. കോട്ടയം ജില്ലാതല പ്രവേശനോത്സവം കുമരകം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും.




Post a Comment

0 Comments