Breaking...

9/recent/ticker-posts

Header Ads Widget

എസ്.എച്ച് ഡേ ആഘോഷങ്ങള്‍ വര്‍ണാഭമായി

 


കോട്ടയം എസ്എച്ച് മെഡിക്കല്‍ സെന്ററില്‍ എസ്.എച്ച് ഡേ ആഘോഷങ്ങള്‍ വര്‍ണാഭമായി. ടെലിവിഷന്‍ താരം ലക്ഷ്മി നക്ഷത്ര ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.  യുഹാനോന്‍ മാര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്തയുടെ നര്‍മരസം കലര്‍ന്ന പ്രഭാഷണം സദസ്സിന് ആഹ്ലാദം പകര്‍ന്നു.




Post a Comment

0 Comments