Breaking...

9/recent/ticker-posts

Header Ads Widget

ഷാഫി പറമ്പില്‍ പുതുപ്പള്ളി സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ചു

 


വടകരയില്‍ നിന്നും ലോക്‌സഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ പുതുപ്പള്ളി സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ചു. ചാണ്ടി ഉമ്മന്‍ എംഎല്‍എ, കെ.സി ജോസഫ്, യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, പി.സി വിഷ്ണുനാഥ്   എന്നിവര്‍ക്കൊപ്പമാണ് ഷാഫി ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ചത്.





Post a Comment

0 Comments