Breaking...

9/recent/ticker-posts

Header Ads Widget

പൊതുരംഗത്തു നിന്ന് മാറുമെന്ന തീരുമാനത്തില്‍ നിന്ന് കെ മുരളീധരന്‍ പിന്‍മാറണമെന്ന് ഷാഫി പറമ്പില്‍.

 


ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നേരിട്ട പരാജയത്തെ തുടര്‍ന്ന് പൊതുരംഗത്തു നിന്ന് മാറുമെന്ന തീരുമാനത്തില്‍ നിന്ന് കെ മുരളീധരന്‍ പിന്‍മാറണമെന്ന് ഷാഫി പറമ്പില്‍.  പാര്‍ട്ടി നേതൃത്വം മുരളീധരനുമായി ചര്‍ച്ച നടത്തണം. പാര്‍ട്ടിക്കു വേണ്ടി വടകരയില്‍ നിന്ന് മാറി മല്‍സരിക്കാന്‍ ധൈര്യം കാട്ടിയ നേതാവാണ് മുരളീധരന്‍. വടകരയില്‍ നിന്നാല്‍ അദ്ദേഹം ജയിക്കുമായിരുന്നു. പാര്‍ട്ടി തീരുമാനത്തിന്റെ ഭാഗമായാണ് അദ്ദേഹം മാറിയത്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിക്കുമെന്നും ആര് മത്സരിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും ഷാഫി പറഞ്ഞു.




Post a Comment

0 Comments