Breaking...

9/recent/ticker-posts

Header Ads Widget

36 വര്‍ഷക്കാലത്തിനിടയില്‍ 55 ലിറ്റര്‍ രക്തം ദാനം ചെയ്ത് ഷിബു തെക്കേമറ്റം.

 


ജൂണ്‍ 14 ലോകരക്തദായക ദിനമായി ആചരിക്കുമ്പോള്‍ 124 തവണ രക്തദാനം ചെയ്യുകയും ആയിരങ്ങള്‍ക്ക് ജീവരക്തം ദാനം ചെയ്യാന്‍ പ്രചോദനമാവുകയും ചെയ്യുന്ന ഷിബു തെക്കേമറ്റത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകയാവുകയാണ്. 36 വര്‍ഷക്കാലത്തിനിടയില്‍ 55 ലിറ്റര്‍ രക്തം ദാനം ചെയ്ത ഷിബു തെക്കെമറ്റം ശതോത്തര രജതജൂബിലി രക്തദാനത്തിനൊരുങ്ങുകയാണ്. പാല ബ്ലഡ് ഫോറം കണ്‍വീനര്‍ എന്ന നിലയില്‍ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ജീവന്‍രക്ഷാ ദൗത്യനിര്‍വഹണത്തിന് നേതൃത്വം നല്‍കുകയാണ് ഷിബു തെക്കേമറ്റം.




Post a Comment

0 Comments