Breaking...

9/recent/ticker-posts

Header Ads Widget

എസ് പി പിള്ള സ്മൃതിദിനം ആചരിച്ചു

 


ഏറ്റുമാനൂര്‍ വടക്കേനട എസ് പി പിള്ള  സ്മാരക വനിതാ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ എസ് പി പിള്ള സ്മൃതിദിനം ആചരിച്ചു. ലൈബ്രറി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ എസ് പി പിള്ളയുടെ മകന്‍ സതീഷ് ചന്ദ്രന്‍ ഭദ്രദീപ പ്രകാശനം നടത്തി.  ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങില്‍ ലൈബ്രറി പ്രസിഡന്റ് കെ സരസമ്മ അധ്യക്ഷത വഹിച്ചു. കോട്ടയം താലൂക്ക് ലൈബ്രറി സെക്രട്ടറി ഷൈജു തെക്കുംചേരി യോഗം ഉദ്ഘാടനം ചെയ്തു. സുരേഷ് വടക്കേടം, ജി പ്രകാശ്, പി രാജീവ്, അരുണ്‍ ശശി, പ്രമോദ് പണിക്കര്‍, വിദ്യാ പണിക്കര്‍, മായാ സുജി തുടങ്ങിയവര്‍ സംസാരിച്ചു.




Post a Comment

0 Comments