Breaking...

9/recent/ticker-posts

Header Ads Widget

എസ്.പി. പിള്ളയുടെ 39-ാമത് ചരമവാര്‍ഷിക അനുസ്മരണം ഈ മാസം 12ന്

 


മലയാള സിനിമയില്‍ ഏറ്റുമാനൂരിന്റെ കൈയൊപ്പ് ചാര്‍ത്തിയ എസ്.പി. പിള്ളയുടെ  39-ാമത്  ചരമവാര്‍ഷിക അനുസ്മരണം ഈ മാസം 12ന് ഏറ്റുമാനൂരില്‍ മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. സിനിമയില്‍ മാത്രമല്ല നാടിന്റെ സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലും സജീവസാന്നിധ്യമായിരുന്ന എസ്.പി. പിള്ളയുടെ അനുസ്മരണത്തോട് അനുബന്ധിച്ച് വിദ്യാഭ്യാസ പുരസ്‌കാര വിതരണവും സംഘടിപ്പിച്ചിട്ടുണ്ട്. എസ്.പി പിള്ള സ്മാരക ട്രസ്റ്റാണ്  സംഘാടകര്‍.





Post a Comment

0 Comments