Breaking...

9/recent/ticker-posts

Header Ads Widget

സ്റ്റേഡിയം കോംപ്ലക്‌സ് ബില്‍ഡിംഗ് പരിസരം ശുചീകരിച്ചു

 


പാലാ മുന്‍സിപ്പല്‍ സ്റ്റേഡിയം കോംപ്ലക്‌സ് ലൈസന്‍സീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ സ്റ്റേഡിയം കോംപ്ലക്‌സ് ബില്‍ഡിംഗ് പരിസരം ശുചീകരിച്ചു.  കോംപ്ലക്‌സ് കൂടുതല്‍ മനോഹരമാക്കുന്നതിന്റെ തുടക്കമായി ചെടികള്‍ നട്ടുപിടിപ്പിച്ചു.  പാലാ നഗരസഭ ചെയര്‍മാന്‍  ഷാജു തുരുത്തേല്‍   ഉദ്ഘാടനം നിര്‍വഹിച്ചു. അസോസിയേഷന്‍ പ്രസിഡണ്ട് CA  ജോസഫ്, സക്കറിയാസ് കെ,  നഗരസഭാ കൗണ്‍സിലര്‍ ബൈജു കൊല്ലംപറമ്പില്‍, സെക്രട്ടറി തോമസ് മാത്യു, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടിയില്‍പങ്കെടുത്തു.





Post a Comment

0 Comments