Breaking...

9/recent/ticker-posts

Header Ads Widget

എം.എല്‍ എ എക്‌സലന്‍സ് അവാര്‍ഡ് നല്‍കി മാണി സി.കാപ്പന്‍

 


ഈ വര്‍ഷത്തെ പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും വാങ്ങി വിജയികളായവരെ അനുമോദിക്കാന്‍ മാണി സി.കാപ്പന്‍ എം.എല്‍.എ വിദ്യാര്‍ത്ഥികളുടെ വീട്ടിലെത്തി.  1200 ല്‍ 1200 മാര്‍ക്കും വാങ്ങി വിജയിച്ച അഞ്ച് കുട്ടികള്‍ക്കും എം.എല്‍ എ എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു. ശ്രേയ എസ്.നായര്‍, നീഹാര അന്ന ബിന്‍സ്, മെറിന്‍ സോജന്‍, അനിറ്റ് സെബാസ്റ്റ്യന്‍, കൃഷ്ണരാജ് എസ് എന്നിവരുടെ വീടുകളിലാണ് എം.എല്‍.എ എത്തിയത്.  മികച്ച വിജയം കൈവരിക്കുന്ന പ്രതിഭകളെ ആദരിക്കുന്നതിനായി വിന്നേഴ്‌സ് മീറ്റ് സംഘടിപ്പിക്കുമെന്നും മാണി സി.കാപ്പന്‍എം.എല്‍.എ പറഞ്ഞു.




Post a Comment

0 Comments