Breaking...

9/recent/ticker-posts

Header Ads Widget

സ്റ്റെഫിന്‍ എബ്രഹാമിന്റെ വീട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ K സുരേന്ദ്രന്‍ സന്ദര്‍ശിച്ചു.

 


കുവൈറ്റില്‍ തീ പിടിത്തത്തില്‍ മരണടഞ്ഞ കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിന്‍ എബ്രഹാമിന്റെ വീട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ K സുരേന്ദ്രന്‍ സന്ദര്‍ശിച്ചു.  ബിജെപി സംസ്ഥാന വക്താവ് എന്‍.കെ നാരായണന്‍ നമ്പൂതിരി, ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, BJP ജില്ലാ, മണ്ഡലം നേതാക്കളും, സംസ്ഥാന പ്രസിഡന്റിന് ഒപ്പമുണ്ടായിരുന്നു.




Post a Comment

0 Comments