Breaking...

9/recent/ticker-posts

Header Ads Widget

ഈരാറ്റുപേട്ടയില്‍ ലോട്ടറിക്കടയില്‍ മോഷണം.

 


ഈരാറ്റുപേട്ടയില്‍ ലോട്ടറിക്കടയില്‍  മോഷണം. 8 ലക്ഷം രൂപയുടെ ടിക്കറ്റുകളാണ് കവര്‍ച്ച ചെയ്തത്. ഈരാറ്റുപേട്ട സെന്‍ട്രല്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന മഹാദേവ ലക്കി സെന്ററില്‍ നിന്നുമാണ് ലോട്ടറി ടിക്കറ്റുകള്‍ മോഷണം പോയത്. തിങ്കളാഴ്ച രാവിലെ കട തുറക്കാന്‍ എത്തിയ ജീവനക്കാരാണ് ആദ്യം മോഷണം തിരിച്ചറിഞ്ഞത്.  ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.




Post a Comment

0 Comments