Breaking...

9/recent/ticker-posts

Header Ads Widget

തിരുനക്കര പഴയ ബസ് സ്റ്റാന്റില്‍ ബുധനാഴ്ച മുതല്‍ വീണ്ടും ബസുകള്‍ കയറിയിറങ്ങും

 


തിരുനക്കര പഴയ ബസ് സ്റ്റാന്റില്‍ ബുധനാഴ്ച മുതല്‍ വീണ്ടും ബസുകള്‍ കയറിയിറങ്ങും. ഇതിന് മുന്നോടിയായി ചൊവ്വാഴ്ച സ്റ്റാന്റിനുള്ളില്‍ ബസ് ബേ പഴയത് പോലെ ഒരുക്കുന്ന പ്രവര്‍ത്തികള്‍ നടന്നു. ഷോപ്പിങ് കോംപ്ലക്‌സ് കെട്ടിടം പൊളിക്കുന്നതിന്റെ ഭാഗമായാണ് സ്റ്റാന്‍ഡിലെ ബസ് ബേ മാറ്റി ബസുകള്‍ വഴി തിരിച്ചുവിട്ടത്.




Post a Comment

0 Comments