Breaking...

9/recent/ticker-posts

Header Ads Widget

തിരുനക്കര സ്റ്റാന്റില്‍ ബുധനാഴ്ച മുതല്‍ ബസുകള്‍ കയറിയിറങ്ങണമെന്ന നിര്‍ദ്ദേശം നടപ്പായില്ല

 


കോട്ടയം തിരുനക്കര പഴയ ബസ് സ്റ്റാന്റില്‍ ബുധനാഴ്ച മുതല്‍ ബസുകള്‍ കയറിയിറങ്ങണമെന്ന ലീഗല്‍ സര്‍വീസസ് അതോറിട്ടി നിര്‍ദ്ദേശം നടപ്പായില്ല. ഒരു ദിവസത്തെ കൂടി സാവകാശം ചോദിച്ചിരിക്കുകയാണ് കോട്ടയം നഗരസഭ. പ്രതികൂല കാലാവസ്ഥ മൂലം ബസ് ബേ അടക്കമുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ലെന്നാണ് നഗരസഭയുടെ വിശദീകരണം.




Post a Comment

0 Comments