Breaking...

9/recent/ticker-posts

Header Ads Widget

മകനെ കൂടി വലിച്ചിഴയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നു തിരൂവഞ്ചൂര്‍ രാധാകൃഷ്ണന്‍ MLA

 


ബാര്‍ കോഴ വിവാദത്തില്‍ തനിക്കെതിരെ ചെളിവാരി എറിയുകയാണ് CPM  എന്നും തന്റെ മകനെ കൂടി വലിച്ചിഴയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും തിരൂവഞ്ചൂര്‍ രാധാകൃഷ്ണന്‍ MLA . ആരോപണത്തിന് പിന്നില്‍ കോട്ടയത്തുള്ള അനിമോന്റെ ബന്ധുവാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ. വാര്‍ത്താ സമ്മേളന ത്തില്‍ പറഞ്ഞു. ഇയാള്‍ കോട്ടയത്ത് നിന്നുള്ള സി പി എമ്മിന്റെ സ്റ്റേറ്റ് കമ്മിറ്റി അംഗമാണ്.  തനിക്കെതിരെ രാഷ്ട്രീയ നീക്കം നടന്നാല്‍ ആ പേര് താന്‍ വിളിച്ചു പറയും. തന്റെഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ക്ക് ഇതൊന്നും അറിയില്ലന്നും തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി.. ബാര്‍കോഴയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന കറുത്ത കൈകള്‍ ആരുടേതാണെന്ന് പുറത്തുവരണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കോട്ടയത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.




Post a Comment

0 Comments