Breaking...

9/recent/ticker-posts

Header Ads Widget

തിരുവാര്‍പ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ മോഷണം.

 


കോട്ടയം തിരുവാര്‍പ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ മോഷണം. ക്ഷേത്രത്തിന് മുന്നിലെ കാണിക്കവഞ്ചി തകര്‍ത്ത നിലയിലാണ്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്. സമീപത്തെ കൊച്ചമ്പലം ദേവീക്ഷേത്രത്തിലെ ഭണ്ഡാരം മോഷ്ടാവ് എടുത്ത്കൊണ്ടുപോയി.




Post a Comment

0 Comments