Breaking...

9/recent/ticker-posts

Header Ads Widget

ബസിന് മുകളിലേക്ക് മരം കടപുഴകി വീണു.

 


സ്‌കൂള്‍ മുറ്റത്ത് കിടന്ന ബസിന് മുകളിലേക്ക് കാറ്റില്‍ മരം കടപുഴകി വീണു. കോട്ടയം പാമ്പാടി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബസിന് മുകളിലേക്കാണ് സമീപ പുരയിടത്തില്‍ നിന്നിരുന്ന വലിയ ആഞ്ഞിലി മരം കടപുഴകി വീണത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.  സ്‌കൂള്‍ ബസ്, പാര്‍ക്കിംഗ് ഷെഡ് എന്നിവയ്ക്ക് നാശനഷ്ടം സംഭവിച്ചു. ക്രെയിന്‍ ഉപയോഗിച്ച് മരം നീക്കം ചെയ്തു.




Post a Comment

0 Comments