Breaking...

9/recent/ticker-posts

Header Ads Widget

വിനോദ് വേരനാനി ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ UDF രംഗത്തെത്തി.

 


ഭരണങ്ങാനം പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന വിനോദ് വേരനാനി ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ UDF  രംഗത്തെത്തി. അധികാരം നഷ്ടപ്പെടുന്നതിലുള്ള വിഷമം മൂലമാണ് വിനോദ് വേരനാനി വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും UDF നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.




Post a Comment

0 Comments