Breaking...

9/recent/ticker-posts

Header Ads Widget

കേരളത്തില്‍ യുഡിഎഫ് മിന്നുന്ന വിജയം നേടി

 


എന്‍ഡിഎയ്ക്ക് പ്രതീക്ഷിച്ച സീറ്റുകള്‍ ലഭിക്കാതിരുന്ന തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ്  മിന്നുന്ന വിജയം നേടി. യുഡിഎഫ്  തരംഗത്തില്‍ 18 സീറ്റുകളാണ് യുഡിഎഫിന് നേടാന്‍ കഴിഞ്ഞത്. എല്‍ഡിഎഫ്  ഒരു സീറ്റില്‍ ഒതുങ്ങിയപ്പോള്‍ ഇതാദ്യമായി ബിജെപി സുരേഷ് ഗോപിയിലൂടെ ആദ്യ വിജയം കരസ്ഥമാക്കി.




Post a Comment

0 Comments